‘മോദി വിഷപ്പാമ്പ്..! തൊട്ടാൽ മരണം ഉറപ്പ്’..! മല്ലികാർജ്ജുൻ ഖർഗെക്കെതിരെ പരാതിയുമായി ബിജെപി..! പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നും ആവശ്യം
സ്വന്തം ലേഖകൻ ദില്ലി : മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിഷപ്പാമ്പ് പരാമർശത്തിലാണ് ബിജെപിയുടെ നീക്കം. പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. മോദിയെപ്പോലെയുള്ള ഒരു മനുഷ്യൻ […]