കോട്ടയം ഡിസ്ട്രിക് ഓട്ടോമൊബൈൽ പാർട്ട്സ് ഡീലേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ഏപ്രിൽ 23ന്
സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ഡിസ്ട്രിക് ഓട്ടോമൊബൈൽ പാർട്ട്സ് ഡീലേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം 2023 ഏപ്രിൽ 23ന് 2.00 മണിക്ക് കോട്ടയം തിരുനക്കര ശ്രീരംഗം ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പൊതുയോഗം കോട്ടയം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് . ഹാജി […]