പബ്ജി തിരികെയെത്തുന്നു; ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ മെയ് 18 മുതല്‍ കളിച്ച് തുടങ്ങാം; പ്രീ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍
സ്വന്തം ലേഖകന്‍ മുംബൈ: പബ്ജിയുടെ ഇന്ത്യന്‍ പതിപ്പ് ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ മെയ് 18 മുതല്‍ കളിച്ച് തുടങ്ങാം. ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയ്ക്കായുള്ള പ്രീ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം ഡെവലപ്പറായ ക്രാഫ്റ്റണ്‍. ഗെയിമിനായി […]