വെള്ളയും നീലയും കവറിലെത്തുന്ന എല്ലാ പാലും മിൽമയല്ല…! മലയാളി കണികണ്ടുണരുന്ന നന്മയിലും വ്യാജന്മാരുടെ കടന്നുകയറ്റം ; മലയാളികളുടെ അടുക്കളയിൽ മിൽമയുടെ പേരിൽ തിളയ്ക്കുന്നത് തിന്മയോ…?
സ്വന്തം ലേഖകൻ പത്തനംതിട്ട : വിപണിയിൽ മിൽമാ പാലിനും അപരന്മാർ. മലയാളികൾക്ക് ഏറെ പ്രിയങ്കരമായ മിൽമാ പാൽ വാങ്ങുമ്പോൾ ഇനി ഏറെ ശ്രദ്ധവേണം. നീലയും വെള്ളയും നിറത്തിലുള്ള കവറിൽ വിപണിയിൽ എത്തുന്ന എല്ലാ പാലും മിൽമയല്ല. മിൽമയ്ക്ക് മേന്മ, മൈമ എന്നീ […]