video
play-sharp-fill

കാശ് മാത്രമല്ല ഇനി പാലും കിട്ടും എടിഎമ്മിൽ നിന്നും ;പദ്ധതി ആദ്യം നടപ്പാക്കുന്നത് തലസ്ഥാനത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇനി മുതൽ എടിഎമ്മിൽ നിന്നും കാശ് മാത്രമല്ല പാലും ലഭിക്കും. സംസ്ഥാന സർക്കാരും ഗ്രീൻ കേരള കമ്പനിയുമായി സംയുക്തമായി നടപ്പാക്കുന്ന പദ്ധതി ആദ്യഘട്ടത്തിൽ തലസ്ഥാനത്ത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ശേഷമായിരിക്കും മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുക. മിൽമ പാൽ […]