മെട്രോ മിക്കിയാണ് താരം ; മെട്രോ പില്ലറിൽ നിന്നും ഫയർഫോഴ്‌സ് രക്ഷിച്ച പൂച്ചക്കുട്ടിയെ ദത്തെടുക്കാനായി നിരവധി പേർ രംഗത്ത്
സ്വന്തം ലേഖകൻ കൊച്ചി: മെട്രോ മിക്കിയാണ് താരം. കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങി ഫയർഫോഴ്‌സ് അംഗങ്ങളും പൊലീസും രക്ഷിച്ചെടുത്ത മെട്രോ മിക്കി പൂച്ച കുട്ടിയെ ദത്തെടുക്കാൻ് നിരവധി പേർ രംഗത്ത്. കഴിഞ്ഞ ദിവസം കൊച്ചി വൈറ്റില ജംഗ്ഷന് സമീപത്തെ മെട്രോ പില്ലറിലാണ് […]