കൊടും ക്രൂരനായ നെവിൻ കൊലക്കത്തിയുമായി കാത്ത് നിന്നത് 45 മിനിറ്റ്: എല്ലാം കണ്ട് ആശുപത്രി മുറ്റത്ത് നിശബ്ദനായി നിന്ന ആ ‘സാക്ഷി’ നെവിനെ കുടുക്കി: അമേരിക്കയിൽ മെറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവ് പുറത്ത്
സ്വന്തം ലേഖകൻ കോട്ടയം : കേരളക്കരയെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു കോട്ടയം മോനിപ്പള്ളി സ്വദേശിയായ മെറിൻ യുഎസിലെ മയാമിയിൽ കുത്തേറ്റുമരിച്ച സംഭവം. ഇപ്പോഴിതാ മെറിനെ കൊലപ്പെടുത്തിയ സംഭവത്തൽി ഭർത്താവിനെതിരേ കുരുക്ക് മുറുകുന്നു. അമേരിക്കൻ മലയാളി നേഴ്‌സായ മെറിൻ ജോയി (28) മരിക്കും […]