മേഴ്‌സി രവി അനുസ്മരണവും യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മറ്റി രൂപീകരണവും നടന്നു
സ്വന്തം ലേഖകൻ കാഞ്ഞിരം: മുൻ എം.എൽ. എ മേഴ്‌സി രവി അനുസ്മരണവും പുഷ്പാർച്ചനയും കാഞ്ഞിരം അറുനൂറ്റിമംഗലം യൂത്ത് കോൺഗ്രസ് യൂണിറ്റ് രൂപീകരണവും നടന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി മണിയാംകേരി അധ്യക്ഷത വഹിച്ച യോഗം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ജി […]