ചീരൂ.., നമ്മുടെ കുഞ്ഞിലൂടെ നിങ്ങളെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ : പ്രേക്ഷകരെ നൊമ്പരപ്പെടുത്തി മേഘ്‌നയുടെ കുറിപ്പ്
സ്വന്തം ലേഖകൻ കൊച്ചി : ഇന്ത്യൻ സിനിമാ പ്രേക്ഷകരെ ഏറെ വിഷമത്തിലാക്കിയ ഒന്നായിരുന്നു ചിരഞ്ജീവി സർജയുടെ മരണം. ഇപ്പോഴിതാ അകാലത്തിൽ തന്നെ വിട്ടുപോയ ഭർത്താവിനെ ഓർത്തുകൊണ്ടുള്ള നടി മേഘ്‌നരാജിന്റെ വാക്കുകൾ ഏവരെയും നൊമ്പരപ്പെടുത്തുകയാണ്. ചീരുവിന്റെ അഭാവം നികത്താൻ കഴിയുന്നതല്ലെങ്കിലും ഇരുവരുടെയും പിറക്കാനിരിക്കുന്ന […]