video
play-sharp-fill

മെഡിക്കല്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ഡ്യൂട്ടി; സാമ്പത്തിക പ്രോത്സാനത്തിന് പുറമേ സർക്കാർ ജോലികളിൽ മുൻഗണനയും ലഭിച്ചേക്കും ; നീറ്റ് പരീക്ഷകൾ വൈകിപ്പിക്കാനും നടപടികൾ ആരംഭിച്ചു

സ്വന്തം ലേഖകൻ   ന്യൂ​ഡ​ല്‍​ഹി: അ​വ​സാ​ന​വ​ര്‍​ഷ എം​ബി​ബി​എ​സ്, ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളെക്കൂടി കോവിഡ് ഡ്യൂട്ടിക്ക് നി​യോ​ഗി​ക്കും.   രോഗബാധിതരാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നതിനാൽ, കോവിഡ് ചികിത്സക്ക് ആവശ്യമായ മനുഷ്യവിഭവം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.   പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ […]