video
play-sharp-fill

ആരോഗ്യം ഉറപ്പെന്ന് പറയുന്ന ആരോഗ്യമന്ത്രിക്ക് പോലും സര്‍ക്കാര്‍ ആശുപത്രികളെ വിശ്വാസമില്ല; മുഖ്യമന്ത്രി മുതല്‍ ആരോഗ്യ മന്ത്രി വരെ ചികിത്സയ്ക്കായി കൈപ്പറ്റിയത് ലക്ഷങ്ങള്‍; എംഎല്‍എമാരുടെ ചികിത്സക്ക് ചെലവാക്കിയത് കോടികള്‍; ആരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നമ്പര്‍ വണ്‍ എന്നു പറയുമ്പോഴും മന്ത്രിമാര്‍ക്ക് പ്രിയം സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രികള്‍; എം എൽ എ പണിയെന്നാൽ ജനങ്ങളുടെ നികുതി പണം കൊണ്ട് സുഖജീവിതം എന്നാണോ? ആര് ആരോട് പറയാൻ?

ഏ. കെ. ശ്രീകുമാർ കോട്ടയം: ആരോഗ്യരംഗത്ത് കേരളത്തിന്റെ മികവ് ലോകമാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കിയിരുന്നു. കോവിഡ് കാലത്തെ കേരളത്തിന്റെ അതിജീവനം ലോകത്തിന് തന്നെ മാതൃകയായി എന്നകാര്യത്തിലും തര്‍ക്കമില്ല. സര്‍ക്കാര്‍ ആശുപത്രികളുടെയും സ്‌കൂളുകളുടെയും പരസ്യത്തില്‍ തട്ടി നടക്കാന്‍ വയ്യെങ്കിലും നമ്മുടെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും വ്യക്തിപരമായി […]