ഗവൺമെന്റ് മെഡിക്കൽ കോളജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ പിടിവീഴും; ഡോക്ടർമാർക്ക് കടിഞ്ഞാണിടാൻ സംസ്ഥാനത്ത് മെഡിക്കൽ വിജിലൻസ് സെൽ ഉടൻ ആരംഭിക്കും
സ്വന്തം ലേഖകൻ തിരുവനന്തപുരം : ഗവൺമെന്റ് ്‌മെഡിക്കൽ കോളജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ പിടിവീഴും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യേഗസ്ഥനെ മേധാവിയാക്കി മെഡിക്കൽ വിജിലൻസ് സെൽ ആരംഭിക്കും. കോളജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കുലിയും തടയുകയാണ് […]