video
play-sharp-fill

മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് ആറ് ഫ്രീസറുകള്‍ കൂടി പുതിയതായി എത്തി; ഫ്രീസറുകള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ പരിസരത്ത് സ്ഥാപിക്കാനുള്ള തീരുമാനം വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി; കോവിഡ് രണ്ടാംഘട്ടം രൂക്ഷമാകുന്നതിനിടെ തയ്യാറെടുപ്പുകള്‍ ശക്തം

സ്വന്തം ലേഖകന്‍ മലപ്പുറം: കോവിഡ് രണ്ടാംഘട്ടം രൂക്ഷമാകുന്നതിനിടെ മൃതദേഹം സൂക്ഷിക്കാന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് ആറ് ഫ്രീസറുകള്‍ കൂടി പുതിയതായി എത്തി. നാല് ഫ്രീസറുകളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തന രഹിതമായിരുന്നു. കൂടുതല്‍ മൃതദേഹങ്ങളെത്തിയാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതു വരെ […]