വാജ്‌പേയിയുടെ ആരോഗ്യനില: മെഡിക്കല്‍ ബുള്ളറ്റിന്‍ ഉച്ചയ്ക്ക് പുറത്തിറക്കും
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി (93)യുടെ ആരോഗ്യനിലയെക്കുറിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ ഉച്ചയോടെ പുറത്തിറക്കും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എഐഐഎംഎസ്)ലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ചൊവ്വാഴ്ച്ച മുന്‍ പ്രധാനമന്ത്രി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും വാജ്‌പേയിയെ സന്ദര്‍ശിക്കും. […]