video
play-sharp-fill

പോത്തിറച്ചിക്ക് വില കുറയ്ക്കണം; കോവിഡ് മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്; കോട്ടയത്ത് 380രൂപ കൊടുക്കണം ഒരു കിലോ നുറുക്കാത്ത പോത്തിന് ; ഇതെന്താ “സ്വര്‍ണ്ണ പൊടി തൂവിയാണോ തരുന്നത്.”; വിവിധ സ്ഥലങ്ങളിലെ ഇറച്ചി വിലയും കോട്ടയത്തെ വിലയും താരതമ്യപ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് അപേക്ഷ നൽകി റിട്ടയേര്‍ഡ് അധ്യാപകൻ

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ പോത്തിറച്ചിക്ക് വില കുറയ്ക്കണം എന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് അപേക്ഷ സമർപ്പിച്ച് റിട്ടയർഡ് അധ്യാപകൻ. മുളക്കുളം സ്വദേശിയായ ജോര്‍ജ് കളരിക്കലാണ് വിവിധ സ്ഥലങ്ങളിലെ ഇറച്ചി വിലയും കോട്ടയത്തെ വിലയും താരതമ്യപ്പെടുത്തി പഠനം നടത്തിയ ശേഷം,ജില്ലയില്‍ ഇറച്ചിക്ക് വില കുറയ്ക്കണമെന്ന അപേക്ഷ നല്‍കിയിരിക്കുന്നത്.   തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെയും രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ വിലയും വരെ കിറുകൃത്യമായി ജോര്‍ജ് എടുത്തു പറയുന്നുണ്ട്.   അവശ്യ വസ്തുവായ ഇറച്ചിയുടെ വില നിശ്ചയിക്കാൻ ജില്ലാ പഞ്ചായത്തിനുള്ള അധികാരം ഉപയോഗിച്ച് പോത്തിറച്ചിക്ക് വില […]