play-sharp-fill

അത്ര ” ഓർഡിനറി ” അല്ല  :  ഗവിയിലേക്കുള്ള റോഡുകൾ  തകർന്ന നിലയിൽ ; വലയുന്നത് വിനോദ സഞ്ചാരികളും പ്രദേശവാസികളും

സ്വന്തം ലേഖകൻ പത്തനംതിട്ട: സംസ്ഥാനത്തെ  പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്കുള്ള രണ്ട് റോഡുകളും തകര്‍ന്നു തരിപ്പണമായി. ഇതോടെ  പ്രതിസന്ധിയിലായിരിക്കുകയാണ്  നാട്ടുകാരും വിനോദസഞ്ചാരികളും. 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആങ്ങാമൂഴി-ഗവി പാതയും കുമളിയിലേക്കുള്ള രണ്ടാമത്തെ പാതയും ഒരു പോലെ തകര്‍ന്നു തരിപ്പണമായി. ഗവിയിലുള്ളവരെ പുറം ലോകത്തേക്ക് എത്തിക്കാൻ  ഉള്ളത് രണ്ട് റോഡുകളാണ്. ആങ്ങാമൂഴിയിലെത്താന്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കണം. ഈ റോഡിലെ 20 കിലോമീറ്ററോളം ഭാഗം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. കൊച്ചുപമ്പക്ക് സമീപം വന്‍ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇടുക്കി ജില്ലയിലെ കുമളിയിലേക്ക് പോകാനുള്ള റോഡും ഭാഗികമായി തകര്‍ന്നു. എസ്റ്റേറ്റുകളില്‍ ജോലി […]

സ്റ്റാറിന്റെ എണ്ണം നോക്കി കഴിക്കാൻ കയറുന്നവർ ഇനി കരുതിയിരിക്കുക..! സ്റ്റാറിലൊന്നും കാര്യമില്ലെന്ന് തെളിയിച്ച് ജില്ലയിലെ ഹോട്ടലുകൾ; ഹോട്ടൽ രംഗത്തെ പ്രമുഖരായ കൊട്ടാരവും, കോടിമത വിൻസർ കാസിലും, വേമ്പനാട് ലേക്ക് റിസോർട്ടും വിൽക്കുന്ന ഭക്ഷണം ഇനി എങ്ങിനെ വിശ്വസിച്ച് കഴിക്കും..! കൊട്ടാരം ബേക്കറി ചിറക്കടവ് ഗ്രാമപഞ്ചായത്ത് അടച്ചു പൂട്ടി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ സാധാരണക്കാരുടെ ഭക്ഷണ കേന്ദ്രങ്ങളായ ഇടത്തരം ഹോട്ടലുകളോടും തട്ടുകടകളോടും എന്നും ചിലർക്ക് പുച്ഛമായിരുന്നു. ഇത്തരം ഹോട്ടലുകളിലും തട്ടുകടകളിലും വൃത്തിയില്ലെന്നും വമ്പന്മാരാണ് വൃത്തിയായി ഭക്ഷണം വിളമ്പുന്നതെന്നുമായിരുന്നു പ്രചാരണം. എന്നാൽ, ഈ വമ്പന്മാരുടെയെല്ലാം മുഖംമൂടി ഒറ്റ ദിവസം കൊണ്ട് അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തു വരുന്നത്. ആദ്യം കോട്ടയം കോടിമതയിലെ വിൻസർ കാസിൽ ഹോട്ടലിന്റെയും, വേമ്പനാട് ലേക്ക് റിസോർട്ടിന്റെയും  പിന്നീട്, ഇപ്പോൾ ജില്ലയിലെമ്പാടും ശാഖകളുള്ള കൊട്ടാരം ബേക്കറി ആൻഡ് റെസ്റ്ററണ്ടിന്റെയും കഥകളാണ് ഹോട്ടൽ മേഖലയിലെ വമ്പൻമാർ നടത്തുന്ന വമ്പൻ തട്ടിപ്പിന്റെ കഥകൾ […]