video
play-sharp-fill

ആര്യവേപ്പിലയും തുളസിയും കൊണ്ടുണ്ടാക്കിയ മാസ്‌ക്; സര്‍ജിക്കല്‍, തുണി, എന്‍ 95 മാസ്‌കുകളേക്കാള്‍ ഈ മാസ്‌ക് കൂടുതല്‍ ഉപയോഗപ്രദമെന്ന് വെളിപ്പെടുത്തല്‍; കൂവിവിളിച്ച് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ യു.പി: തുളസിയും ആര്യവേപ്പിലയും ചേര്‍ത്ത മാസ്‌ക് ധരിച്ച വനയോധികന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള ഒരു വയോധികന്‍ ആര്യവേപ്പ്, തുളസി ഇലകള്‍ എന്നിവ നിറച്ച് തയ്യാറാക്കിയ മാസ്‌ക് ധരിച്ചിരിക്കുന്ന വീഡിയോയാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ രൂപിന്‍ ശര്‍മ […]