മരട് ഫ്‌ളാറ്റ് പൊളിച്ചതിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തിങ്കളാഴ്ച രാത്രി മുതൽ നീക്കിത്തുടങ്ങും
സ്വന്തം ലേഖകൻ കൊച്ചി: മരടിലെ പൊളിച്ച ജെയ്ൻ കോറൽ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്നിവയുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തിങ്കളാഴ്ച രാത്രി മുതൽ നീക്കിത്തുടങ്ങും. മരട് പ്രദേശവാസികൾക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഇത് രാത്രിയിൽ തന്നെ നീക്കം ചെയ്യാൻ തീരുമാനമായത്. […]