മരട് ഫ്‌ളാറ്റ് ; നഷ്ടപരിഹാരം നിശ്ചയിച്ച മരടിലെ ഫ്‌ളാറ്റ് ഉടമകൾ നാളെ സത്യാവാങ്ങ്മൂലം നൽകണം , വിവരങ്ങൾ കൃത്യമായാൽ രണ്ട് ദിവസത്തിനകം പണം അക്കൗണ്ടിൽ നിക്ഷേപിക്കും
സ്വന്തം ലേഖിക കൊച്ചി: മരട് ഫ്‌ളാറ്റ് കേസിൽ ഇതുവരെ നഷ്ടപരിഹാരം അനുവദിച്ചത് 107 ഉടമകൾക്ക്. ഇതിൽ 13 പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ ലഭിക്കുക. നഷ്ടപരിഹാരം നിശ്ചയിച്ച മരടിലെ ഫ്‌ലാറ്റ് ഉടമകൾ നാളെ നഗരസഭയിൽ സത്യവാങ്ങ്്മൂലം നൽകണം . ബാങ്ക് […]