video
play-sharp-fill

ഹോളിഫെയ്ത്തും ആൽഫാ സെറീനും തകർന്ന് വീണത് ചരിത്രത്തിലേക്ക് ; പൊടിയിൽ മുങ്ങി മരട്

സ്വന്തം ലേഖകൻ കൊച്ചി : നിയന്ത്രിയ സ്‌ഫോടനത്തിലൂടെ മരടിലെ ഹോളിഫെയ്ത്തും ആൽഫാ സെറീനും തകർന്ന് വീണത് ചരിത്രത്തിലേക്ക്. ഹോളി ഫെയ്ത്തിന് പിന്നാലെ ഇരട്ട ടവറുകളുള്ള ആൽഫാ സെറീനും പൊടിയായി. ഇനവാസ കേന്ദ്രത്തോട് ചേർന്നായിരുന്നു ആൽഫാ സെറിൻ കെട്ടിടങ്ങൾ സ്ഥിതി ചെയ്തിരുന്നത്. അതിനാൽ […]

ഹോളിഫെയ്ത്തിന് ശേഷം മിനുറ്റുകൾക്കം ആൽഫാ സെറീനും നിലംപതിച്ചു

സ്വന്തം ലേഖകൻ കൊച്ചി : ഹോളിഫെയ്ത്തിന് ശേഷം രണ്ട് ടവറുകളുള്ള ആൽഫാ സെറീനും നിലംപൊത്തി. രാജ്യം ഏറെ ഉറ്റുനോക്കിയിരുന്ന മരട് ഫ്‌ളാറ്റുകളിൽ എച്ച്ടുഒ, ആൽഫാ സെറീനും പൂർണ്ണമായും കോൺക്രീറ്റ് കൂമ്പാരമായി മാറി. ഹോളിഫെയ്ത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ നിന്നും വ്യത്യസ്തമായി ആൽഫാ സെറീനിൽ […]

കൃഷി ഇഞ്ചി : പോരാട്ടം പ്രകൃതിയ്ക്കായി ; ആന്റണിയെന്ന പോരാളി തകർക്കുന്നത് മരടിലെ അനധികൃത നിർമ്മാണങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: പൂച്ചയ്‌ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യമെന്ന് ചോദിക്കുന്നതുപോലെ ഇഞ്ചി കൃഷിക്കാരൻ ആന്റണിക്ക് മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിൽ എന്താണ് കാര്യമെന്ന് ചോദിക്കരുത്. രാജ്യം ഉറ്റുനോക്കുന്ന മരട് സംഭവത്തിന്റെ അണിയറയിലെ അമരക്കാരനാണ് ഈ 42കാരൻ. പതിറ്റാണ്ടു നീണ്ട ആന്റണിയുടെ നിയമപോരാട്ടങ്ങളുടെ ഒന്നാം ഘട്ടത്തിലാണ് […]