video
play-sharp-fill

മനുവിന്റെയും ദൃശ്യയുടെയും പ്രണയം വിവാഹത്തിലെത്തിയത് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ; ജീവിതത്തിൽ താളപ്പിഴകൾ ആരംഭിച്ചത് കോവിഡിനിടയിൽ സാമ്പത്തികമായി തകർന്നതോടെ ; വഴക്കിന് പിന്നാലെ മകളുടെ തൊട്ടിൽ കയറിൽ ഇരുവരും ജീവിതം അവസാനിപ്പിച്ചപ്പോൾ അനാഥയായത് ഒന്നര വയസുകാരി മിത്ര : നാടിനെ കണ്ണീരിലാക്കി ദമ്പതികളുടെ ആത്മഹത്യ

സ്വന്തം ലേഖകൻ പാലക്കാട് : വഴക്കിന് പിന്നാലെ മകളുടെ തൊട്ടിൽ കയറിൽ ജീവിതം അവസാനിപ്പിച്ചത് പ്രണയത്തിലൂടെ ഒരുമിച്ച മനുവും ദൃശ്യയും. താലോലിച്ച് കൊതി തീരും മുൻപേയാണ ഒന്നര വയസ്സുകാരി മിത്രയെ തനിച്ചാക്കി ആ അച്ഛനും അമ്മയും ഇനിയും മടങ്ങി വരാനാകാത്ത യാത്ര […]