video
play-sharp-fill

‘ഇമ്മാതിരി ചെറ്റ വർത്താനം പറയരുത്..! ‘ബാലഷ്ണാ’..! ഇറങ്ങി വാടാ തൊരപ്പാ.. സോറി നിങ്ങളെയല്ല..വേറൊരു തൊരപ്പനുണ്ട്..; സ്മൈൽ പ്ലീസ്…! ‘തഗ്’ ഡയലോഗുകളുടെ സുൽത്താന് വിട..!

സ്വന്തം ലേഖകൻ മലയാള സിനിമയിൽ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന കോഴിക്കോടിന്റെ സുൽത്താന് വിട. കോഴിക്കോടന്‍ ഭാഷയും സ്വാഭാവിക നര്‍മ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. പള്ളിക്കണ്ടിയെന്നാല്‍ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച്‌ വളര്‍ന്നത്. […]