കുട്ടികളാണ് കേരള പൊലീസിന്റെ ‘മാലാഖ’
സ്വന്തം ലേഖിക കോട്ടയം :കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയാൻ പുതിയ പദ്ധതിയുമായി കേരള പോലീസ്.കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി മാലാഖ’ എന്ന പേരിൽ ബോധവൽക്കരണ പരിപാടികൾക്ക് കേരള പോലീസ് രൂപം നൽകി. രണ്ടര മാസം നീളുന്ന ഈ […]