റെയ്ഡിന് പിന്നാലെ കമൽ ഹാസന്റെ കാരവൻ തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മിന്നൽ പരിശോധന ; പരിശോധന നടത്തിയത് പ്രചരണത്തിനായി പോകുന്നതിനിടയിൽ
സ്വന്തം ലേഖകൻ ചെന്നൈ : മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ സഞ്ചരിച്ചിരുന്ന കാരവൻ തടഞ്ഞുനിർത്തി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മിന്നൽ പരിശോധന. തിരുച്ചിറപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകുന്നതിനിടെയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് കമൽ ഹാസൻ സഞ്ചരിച്ചിരുന്ന കാരവൻ […]