video
play-sharp-fill

മഹാ ചുഴലിക്കാറ്റ് കേരളതീരം വിട്ടു ; സംസ്ഥാനത്ത് മഴ കുറയുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ‘മഹാ’ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് കുറയുകയാണ്. കാറ്റ് ലക്ഷദ്വീപ് കടന്ന വടക്ക് പടിഞ്ഞാറു ദിശയിൽ ഒമാൻ തീരത്തേക്ക് നീങ്ങുന്നു. അതേസമയം കേരളത്തിലെ വടക്കൻ ജില്ലകളിലും ലക്ഷദ്വീപിലും ഇന്നും കാറ്റും മഴയും തുടരുമെന്നാണ് റിപ്പോർട്ട്. വടക്കൻ […]