അർഹതയില്ലാത്ത കസേരയിൽ കയറിയിരിക്കുന്നവർ വിവരമില്ലായ്മയുടെ പര്യായം : എൽദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ എം.എ നിഷാദ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്പ്രിംക്‌ളർ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കുടുംബത്തിന് സ്പ്രിംക്‌ളർ കമ്പനി സിഇഒയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൽദോസ് കുന്നപ്പിള്ളി ആരോപിച്ചത്. സ്പ്രിംക്‌ളർ കമ്പനി സിഇഒയുടെ വീട്ടിൽ ഇവർ സന്ദർശനം നടത്തിയെന്നും എൽദോസ് കുന്നപ്പിള്ളി ആരോപിച്ചിരുന്നു.തന്റെ അധികാരം ഉപയോഗിച്ച് സ്പ്രിംക്‌ളർ കമ്പനിയെ […]