video
play-sharp-fill

വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഒടുവിൽ ശിവശങ്കറിന് പടിയിറക്കം,എം ശിവശങ്കര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും

സ്വന്തം ലേഖകൻ തരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും, തുടര്‍ന്ന് ജയില്‍വാസവും, സര്‍വീസില്‍ നിന്ന് […]