‘വിരമിക്കലിനു മുൻപോരു വിരട്ടൽ ‘; എം ശിവശങ്കറിന് ഇഡി നോട്ടീസ് ;ചൊവ്വാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം ;ചോദ്യം ചെയ്യൽ ലൈഫ് മിഷന്‍ കോഴ ഇടപാടിൽ
സ്വന്തം ലേഖകൻ കൊച്ചി:ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ എം ശിവശങ്കറിന് ഇഡി നോട്ടീസ്.ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇഡി കള്ളപ്പണം […]