എം കെ രാഘവന്റെ വിമർശനം കോൺഗ്രസിലെ പൊതുവികാരം ; ഒന്നും മിണ്ടാതിരുന്നാല്‍ ഗ്രേസ് മാര്‍ക്ക് ; കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ച രാഘവന് മുരളീധരന്‍റെ പിന്തുണ
സ്വന്തം ലേഖകൻ കോഴിക്കോട് : നേതൃത്വത്തിനെതിരായ വിമർശനത്തിൽ എം.കെ. രാഘവനെ പിന്തുണച്ച് കെ. മുരളീധരൻ.രാഘവൻ പറഞ്ഞത് പാർട്ടി വികാരമാണെന്നും കോൺഗ്രസിനുള്ളിൽ മതിയായ ചർച്ചകൾ നടക്കുന്നില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ഒരു കാര്യവും തന്നോടു പോലും ആലോചിക്കാറില്ലെന്നും പാർട്ടിക്ക് ദോഷമുണ്ടാകരുതെന്ന് കരുതിയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും […]