video
play-sharp-fill

തീരദേശ പരിപാലന നിയമം : ഗായകൻ എം.ജി ശ്രീകുമാറിന്റെ വീട് പൊളിക്കേണ്ടി വരുമോ ? കോടതി വിധി വെള്ളിയാഴ്ച

സ്വന്തം ലേഖകൻ കൊച്ചി: ഗായകൻ എം.ജി. ശ്രീകുമാറിന്റെ വീട് പൊളിക്കേണ്ടി വരുമോ? ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ്. തീരദേശപരിപാലന നീയമം ലംഘിച്ച് എം.ജി. ശ്രീകുമാർ വീട് നിർമ്മിച്ച കേസിൽ കോടതി വെള്ളിയാഴ്ച വിധി പറയും. മരടിന് ശേഷം […]