നെല്ല് കയറ്റിവന്ന ലോറി ലോഡുമായി തോട്ടിലേക്ക് മറിഞ്ഞു ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക് ; സംഭവം നാട്ടകത്ത്
സ്വന്തം ലേഖകൻ കോട്ടയം : നാട്ടകത്ത് നെല്ല് കയറ്റിവന്ന നാഷണൽ പെർമിറ്റ് ലോറി ലോഡുമായി തോട്ടിലേക്ക് മറിഞ്ഞ് അപകടം. നാട്ടകം വടക്കേ കോതകരി പാടശേഖരത്തു നിന്നും നിർദ്ദേശപ്രകാരം നെല്ലു കയറ്റി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. റോഡിൽ നിന്നും ലോറി പൂർണ്ണമായും തോട്ടിലേക്ക് […]