കൊടുംകുറ്റവാളി അശോകനു വേണ്ടി ലുക്ക്‌ഔട്ട് നോട്ടീസ്..!! പോസ്റ്റര്‍ കണ്ട് ഞെട്ടി മലയാളികള്‍; പൊലീസിന് ആളു മാറിയോ ?
സ്വന്തം ലേഖകൻ സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയാകുന്നത് ഇന്ന് രാവിലെ മുതല്‍ നഗരങ്ങളില്‍ പലയിടങ്ങളിലായി ഒട്ടിച്ചിരിക്കുന്ന ലുക്ക്‌ഔട്ട് നോട്ടീസാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളി നാല്‍പ്പത്തിയേഴു വയസ്സുകാരൻ അശോകനെ അന്വേഷിച്ചുള്ള ലുക്ക്‌ഔട്ട് നോട്ടീസാണ് പലയിടങ്ങളിലായി കാണപ്പെട്ടത്. മലയാളവും തമിഴും സംസാരിക്കുന്ന, […]