വില്‍ക്കാൻ കൊണ്ടുവന്ന വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരനടക്കം നാലു പേര്‍ പിടിയില്‍;35ലിറ്റർ വ്യാജമദ്യം പോലീസ് പിടിച്ചു
സ്വന്തം ലേഖകൻ ഇടുക്കി: 35 ലിറ്റര്‍ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരനടക്കം നാലു പേര്‍ പോലീസ് പിടിയില്‍.ഇടുക്കി പൂപ്പാറയിലാണ് സംഭവം. ബെവ്കോ ജീവനക്കാരന്‍ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകന്‍ എബിന്‍ […]