ലോക എയ്ഡ്‌സ് ദിനത്തിൽ വെബീനർ നടക്കും
സ്വന്തം ലേഖകൻ കോട്ടയം : ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് ലയൻസ് ഡിസ്ട്രിക് 318ബിയും എംഇഎസ് കോളേജ് എരുമേലി യും സംയുക്തമായി ലയൺ യൂത്ത് എംപവർമന്റ് ടീമിന്റെയും എം ഇ സ് കോളേജിലെ റെഡ് റിബ്ബൺ ക്ലബിന്റെയും നേതൃത്വത്തിൽ എയ്ഡ്‌സ് ബോധവൽക്കരണ സെമിനാർ […]