video
play-sharp-fill

പി. എസ്. സി ; വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലർക്ക് നിയമനത്തിനുള്ള വിജ്ഞാപനം നവംബറിൽ

  സ്വന്തം ലേഖിക തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് നിയമനത്തിനുള്ള വിജ്ഞാപനം ഉടൻ വരും. ഇതിനായുള്ള വിജഞാപനം നവംബറിൽ പ്രസിദ്ധീകരിക്കും. എസ്എസ്എൽസിയാണു യോഗ്യത. എൽ.ഡി ക്ലർക്കിന്റെ യോഗ്യത എസ്എസ്എൽസിയിൽനിന്ന് പ്ലസ്ടുവാക്കി ഉയർത്തിരുന്നു. എന്നാൽ 2011ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും സ്‌പെഷ്യൽ റൂൾ […]