video
play-sharp-fill

ഗ്രൂപ്പിസത്തിന് ഇരയായ ലതികാ സുഭാഷ് എന്‍.സി.പി.യിലേക്കോ? പി.സി. ചാക്കോയുമായി ചര്‍ച്ച നടത്തി; ലതികയുടെ വരവിനെ സ്വാഗതം ചെയ്ത് എ.കെ.ശശീന്ദ്രന്‍

സ്വന്തം ലേഖകൻ കോട്ടയം: കോണ്‍ഗ്രസിന്റെ ഗ്രൂപ്പിസത്തിനിരയായി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച ഇന്ദിരാഭവന് മുന്നില്‍ തലമുണ്ഡനം ചെയ്ത മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് എന്‍.സി.പി.യില്‍ ചേര്‍ന്നേക്കും. എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയുമായി ലതിക ചര്‍ച്ച നടത്തി. ലതിക തന്നെയാണ് ഇക്കാര്യം […]

വിജയിക്കാനായില്ലെങ്കിലും തോല്‍പ്പിക്കാനായി; പരാജയത്തിലേക്കു നയിച്ചത് ലതികാ സുഭാഷ് പിടിച്ച വോട്ടാണെന്ന് പ്രിന്‍സ് ലൂക്കോസ്; വിമതസ്വരങ്ങള്‍ ഇനിയും കേട്ടില്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ച് വരവുണ്ടാകില്ലെന്ന് കാണിച്ച് കൊടുത്ത് ലതിക

സ്വന്തം ലേഖകന്‍ കോട്ടയം: സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷിന് വിജയിക്കാനായില്ലെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസിനെ തോല്‍പിക്കാനായി. സി.പി.എമ്മിലെ വി.എന്‍. വാസവനാണ് 58,289 വോട്ട് നേടി വിജയിച്ചത്. യു.ഡി.എഫിന്റെ പ്രിന്‍സ് ലൂക്കോസ് 43986 വോട്ടുനേടി രണ്ടാംസ്ഥാനത്തും എന്‍.ഡി.എ […]

ഇത് ഞങ്ങളുടെ പതിന്നാലാം നോമ്പ് കാലം; റമദാന്‍ നോമ്പ് നോക്കി ലതികാ സുഭാഷും ഭര്‍ത്താവും; വിദ്വേഷ കമെന്റുകളുമായി സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ കോട്ടയം: റമദാന്‍ നോമ്പ് കാലം തുടങ്ങുകയാണ്. ഇസ്ലാം വിശ്വാസികള്‍ മാത്രമല്ല, ഇഷ്ടമുള്ള ആര്‍ക്കും നോമ്പ് നോക്കാം. ഇപ്പോഴിതാ കഴിഞ്ഞ പതിനാലു വര്‍ഷമായി താനും ഭര്‍ത്താവും റമദാന്‍ നോമ്പ് എടുക്കാറുണ്ടെന്ന് വ്യക്തമാക്കുകയാണ് രാഷ്ട്രീയ നേതാവ് ലതിക സുഭാഷ്. 2008ലാണ് ആദ്യമായി […]

ഈ വഴി കണ്ടാൽ കൊന്ന്കളയും ;ലതിക സുഭാഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തകർക്ക് നേരെ ആക്രമണം

സ്വന്തം ലേഖകൻ കുമരകം: ലതിക സുഭാഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ‘കേരള ഷാഡോ ക്യാബിനറ്റ്’, ‘വുമൺ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ്’ പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം. ഇന്ന് പകൽ 12 കഴിഞ്ഞു കുമ്മനം കുളപ്പുരകടവ് ജംഗ്ഷനിൽ ഇടതു – വലതു മുന്നണികളുടെ തിരഞ്ഞെടുപ്പ് […]

ഉമ്മന്‍ചാണ്ടിയെ ഞെട്ടിച്ച് ഉറ്റ സുഹൃത്ത് വിമതനായി പുതുപ്പള്ളിയില്‍; സുന്ദരന്‍ നാടാര്‍ മുതല്‍ ലതികാ സുഭാഷ് വരെ നീളുന്ന വിമതന്മാരുടെ പട്ടിക; വെല്ലുവിളികള്‍ക്കൊടുവില്‍ വിജയക്കൊടി പാറിച്ചവരും പെട്ടിതുറന്നപ്പോള്‍ എട്ട് നിലയില്‍ പൊട്ടിയവരും; കേരളത്തിന്റെ വിമതചരിത്രം

സ്വന്തം ലേഖകന്‍ കോട്ടയം: തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ മുന്നണികളിലും അപസ്വരങ്ങള്‍ കേള്‍ക്കാറുണ്ട്. 1980തുകളില്‍ മുന്നണി രാഷ്ട്രീയം ഉണ്ടായ ശേഷം എല്ലാവരേയും വെല്ലുവിളിച്ച് ജയിച്ചവരാണ് പാറശ്ശാലയിലെ സുന്ദരന്‍ നാടാരും, കഴക്കൂട്ടത്തെ എംഎ വാഹിദും. പാറശ്ശാലയിലെ കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായിരുന്നു സുന്ദരന്‍ നാടാര്‍. 1996ല്‍ രഘുചന്ദ്രബാലിനെ […]

‘ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുക; ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതാര്’?; സിസ്റ്റര്‍ അനുപമയ്ക്ക് വേണ്ടി സമരപ്പന്തലില്‍ മുദ്രാവാക്യം വിളിച്ച ഏക കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ്; ലതികയ്ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ കോട്ടിട്ട കറുത്ത കരങ്ങളോ?; ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോയുടെ കോപം ഏറ്റുമാനൂരിലെ സീറ്റ് തെറിപ്പിച്ചു

സ്വന്തം ലേഖകന്‍ കോട്ടയം: ‘ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുക.. ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതാര്?..’ ഹൈക്കോടതി ജങ്ഷനില്‍ സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരവേദിയില്‍ ധൈര്യസമേതം എത്തിയ ഏക കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന്റെ മുദ്രാവാക്യം വിളികള്‍ […]

ഞാന്‍ വെല്ലുവിളിക്കുന്നു..! തലമുണ്ഡനം ചെയ്തതിന്റെ മറ്റ് കാരണങ്ങള്‍ മുല്ലപ്പള്ളി വ്യക്തമാക്കണം ; സിപിഎമ്മുമായി ഞാന്‍ നടത്തിയ ഗൂഢാലോചനയും തെളിയിക്കണം : മുല്ലപ്പള്ളിയ്‌ക്കെതിരെ ലതികാ സുഭാഷ് രംഗത്ത്

സ്വന്തം ലേഖകന്‍ കോട്ടയം: കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും പൊട്ടിത്തെറി. മുല്ലപ്പള്ളിയ്‌ക്കെതിരെ വെല്ലുവിളിയുമായി ലതികാ സുഭാഷ്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത് സിപിഐഎമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്‍ക്കുനേരെ പ്രതികരണവുമായി ലതിക സുഭാഷ് പരസ്യമായി രംഗത്ത് […]

പുരപ്പുറത്ത് കയറിയവനും സീറ്റ് ചോദിച്ച് വരുമെന്ന പേടിയില്‍ ഉമ്മന്‍ചാണ്ടി; കരഞ്ഞ് നിലവിളിച്ച് സീറ്റ് നേടി ബിന്ദു കൃഷ്ണ; സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മൊട്ടയടിച്ച ലതികാ സുഭാഷ് കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുമോ?; കോണ്‍ഗ്രസ് സീറ്റ് നിര്‍ണ്ണയം കണ്ണീരില്‍ കുതിര്‍ന്നത്

സ്വന്തം ലേഖകന്‍ കോട്ടയം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം എല്ലാ മുന്നണികളിലും ഒരു സുനാമി അടിക്കുന്നത് പതിവാണ്. മുന്നണികളുടെ പൊതുസ്വഭാവം അനുസരിച്ച് അതിന്റെ തീവ്രത കൂടിയും കുറഞ്ഞുമിരിക്കും എന്ന് മാത്രം. ഇടത് മുന്നണി കൃത്യമായ സംഘടനാ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ, പ്രശ്‌നങ്ങള്‍ […]

ഏറ്റുമാനൂരിൽ ലതികാ സുഭാഷ് സ്വന്തന്ത്രയായി മത്സരിക്കും ; ഏറ്റുമാനൂർ സീറ്റ് കേരളാ കോണ്‍​ഗ്രസിന് നല്‍കണമെന്ന നിർബ്ബന്ധം കോൺഗ്രസിനായിരുന്നുവെന്നും ലതിക

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതികാ സുഭാഷ്. ഏറ്റുമാനൂര്‍ സീറ്റിനായി കേരളാ കോണ്‍​ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചിട്ടില്ല. കോണ്‍​ഗ്രസിനായിരുന്നു സീറ്റ് കേരളാ കോണ്‍​ഗ്രസിന് നല്‍കണമെന്ന് നിര്‍ബന്ധമെന്നും ലതികാ സുഭാഷ് പറഞ്ഞു. ലതികാ സുഭാഷിന്റെ വാക്കുകള്‍… ഏറ്റുമാനൂരിലെ ജനങ്ങള്‍ […]

പടുകിളവന്മാരെ പെയിന്റടിച്ച് തെരഞ്ഞെടുപ്പ് ഗോദയിലിറക്കുമ്പോള്‍; കരുത്തുറ്റ വനിതാ നേതാക്കളായ ലതികാ സുഭാഷിനെയും ശോഭാ സുരേന്ദ്രനെയും ടിഎന്‍ സീമയെയും നിര്‍ദാക്ഷണ്യം തഴഞ്ഞ് മുന്നണികള്‍; പെണ്ണായത് കൊണ്ട് മാത്രം മുഖ്യമന്ത്രി സ്ഥാനം തഴയപ്പെട്ട ഗൗരിയമ്മ മുതല്‍ തലമുണ്ഡനം ചെയ്ത ലതികാ സുഭാഷ് വരെ; പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം എന്ന പോലെ തെരഞ്ഞെടുപ്പ് വരുമ്പോള്‍ പെണ്ണുങ്ങള്‍ക്കെന്ത് കാര്യം?; കേരളത്തിന്റെ പെണ്‍ രാഷ്ട്രീയം അടുക്കളപ്പുറത്തെ വിശേഷമല്ല

ഏ കെ ശ്രീകുമാർ കോട്ടയം: ‘കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍, അവള്‍ ഭദ്രകാളി…’ കെ.ആര്‍ ഗൗരിയമ്മയെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സമയത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാട് അവരെപ്പറ്റി എഴുതിയ വരികളാണിത്. ആരെയും കൂസാത്ത പ്രകൃതത്തിന് ഉടമയായ, കേരളത്തിലെ ആദ്യ മന്ത്രിസഭാ […]