മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ വാക്ക് തർക്കം ; ഒരാൾ കുത്തേറ്റു മരിച്ചു ; മൂന്നുപേർ കസ്റ്റഡിയിൽ ; റബ്ബർ വെട്ടുന്ന കത്തി കൊണ്ടാണ് കുത്തേറ്റത് ; ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
ഇടുക്കി : മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. തൊടുപുഴ കാഞ്ഞറിലാണ് സംഭവം. ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം. സാം ജോസഫ് ഉൾപ്പെടെ നാല് സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് […]