ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് ‘ബൈ ബൈ’..! ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡ് നാളെ മുതൽ
സ്വന്തം ലേഖകൻ കോഴിക്കോട് : ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് പകരം ഇനി സ്മാർട്ട് കാർഡുകൾ . ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നാളെ മുതൽ നിലവിൽ വരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സ്മാർട്ട് ഡ്രൈവിംഗ് […]