മുണ്ടക്കയം വ്യാപാരി വ്യവസായി ഏകോപന സമിതിയും ഗവൺമെൻ്റ് ഹോസ്പിറ്റലും സംയുക്തമായി ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സംവിധാനം വ്യാപാരഭവനിൽ ഒരുക്കിയിരിക്കുന്നു
സ്വന്തം ലേഖകൻ മുണ്ടക്കയം : സർക്കാർ ഉത്തരവ് പ്രകാരം 2023 ഫെബ്രുവരി ഒന്ന് മുതൽ ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങി ഭക്ഷ്യവസ്തുക്കൾ ഉത്പാദനം, വിതരണം ,വിപണനം നടത്തുന്ന സ്ഥാപനങ്ങിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം […]