video
play-sharp-fill

ഒടുവിൽ കുവി തന്നെ കണ്ടെത്തി കാണാതായ കളിക്കൂട്ടുകാരിയെ ; ആരും കണ്ടുപിടിക്കാതിരുന്ന രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് വളർത്തുനായ

സ്വന്തം ലേഖകൻ ഇടുക്കി : രാജമലയിലെ പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കളിക്കൂട്ടുകാരിയെ കണ്ടെത്തിയത് കുവി എന്ന വളർത്തുനായ. പെട്ടിമുടി ദുരന്തത്തിൽ കാണാതായ തനുഷ്‌ക എന്ന രണ്ടു വയസുകാരിയുടെ മൃദേഹമാണ് കുവി എന്ന വളർത്തുനായ കണ്ടെത്തിയത്. അപകടം നടന്ന ദിവസംമ മുതൽ […]