കെ.എസ്.ആർ.ടി.സി ഡ്രൈവറെ സാനിറ്റൈസർ കുടിച്ച് അവശനിലയിൽ കണ്ടെത്തി ; അവശനിലയിൽ കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നും താൽക്കാലിക സ്ഥലമാറ്റം ലഭിച്ച് കാസർകോട് എത്തിയ ജീവനക്കാരനെ
സ്വന്തം ലേഖകൻ കാസർകോട്: എ.പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്നും കാസർകോടെത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ സാനിറ്റൈസർ അകത്തുചെന്ന് അവശനിലയിൽ കണ്ടെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ ഷിബുവിനെയാണ് (46) പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് ഷിബു […]