ദുരൂഹത നീങ്ങാതെ പതിനെട്ടുകാരിയുടെ തിരോധാനം : കാണാതായി മൂന്നുമാസമാകുമ്പോൾ സംസ്ഥാനത്തിനകത്തും പുറത്തും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്
സ്വന്തം ലേഖകൻ ആലപ്പുഴ : ചെങ്ങന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ പതിനെട്ടുകാരിയെ കാണാതായി മൂന്നു മാസമാകുമ്പോൾ പെൺകുട്ടിയെ കണ്ടെത്താനാകാതെ കുഴങ്ങി പൊലീസ്. ചെങ്ങന്നൂർ പാണ്ടനാട് പഞ്ചായത്ത് 12 ാം വാർഡിൽ പടിഞ്ഞാറ്റുംമുറി മീത്തിൽ തെക്കേതിൽ കൃഷ്ണവേണിയെയാണ് കഴിഞ്ഞ നവംബർ ആറു മുതൽ വീട്ടിൽ […]