video
play-sharp-fill

വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലി തർക്കം; കെപിസിസി ഓഫിസിൽ ​ഗ്രൂപ്പ് തിരിഞ്ഞടി, കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ചേർന്ന കെഎസ് യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെ വാക്കേറ്റവും കയ്യാകളിയും. കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ തിരിഞ്ഞതാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലിയായിരുന്നു അടി. കെഎസ് […]

കെപിസിസിയുടെ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത് സിപിഐ എംഎല്‍എ; പിന്നാലെ വിവാദം; നിലപാട് മയപ്പെടുത്തി പാർട്ടി ജില്ലാ നേതൃത്വം

സ്വന്തം ലേഖകൻ കോട്ടയം : വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്കായി കെപിസിസി നേതൃത്വം വിളിച്ചു ചേര്‍ത്ത സംഘാടക സമിതി യോഗത്തില്‍ സിപിഐ എംഎല്‍എ പങ്കെടുത്തിതിൽ വിവാദം. വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് എഐസിസി പ്രസിഡന്‍റിനെയടക്കം പങ്കെടുപ്പിച്ചുളള വിപുലമായ പരിപാടികളാണ് കെപിസിസി […]

നിയമാസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; കരിമ്പട്ടികയില്‍ പെടാതിരിക്കാന്‍ നേതാക്കന്മാരുടെ കാല് തിരുമ്മിയും ബാഗ് ചുമന്നും പതിനെട്ടടവും പയറ്റി സീറ്റ് മോഹികള്‍

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണണിക്കേണ്ടാത്തവരുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എ.ഐ.സി.സി നിര്‍ദേശം നല്‍കി. നിര്‍ദ്ദേശ പ്രകാരം കെ.പി.സി.സി പ്രത്യേക പട്ടിക തയ്യാറാക്കും. വിജയസാദ്ധ്യത […]

കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്; പ്രതിക്കൂട്ടില്‍ ഉമ്മന്‍ചാണ്ടി- ചെന്നിത്തല- മുല്ലപ്പള്ളി കൂട്ടായ്മ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഡിസിസിയില്‍ വന്‍ അഴിച്ചുപണി. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും തുടരും. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളിലും കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് തീരുമാനം. ചില നേതാക്കള്‍ കെപിസിസിയിലെ നേതൃമാറ്റം ഉയത്തിയെങ്കിലും അതിനുള്ള സാധ്യത ഉന്നത നേതാക്കള്‍ […]

ആലപ്പുഴയിൽ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ നിരോധനാജ്ഞ ; വി.എം സുധീരൻ സത്യാഗ്രഹ സമരം നടത്താനിരിക്കെ പ്രഖ്യാപിച്ച നിരോധനാജ്ഞ രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ്

സ്വന്തം ലേഖകൻ ആലപ്പുഴ : തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിനെതിരായ സമരം അക്രമാസക്തമായേക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാൽ വിലക്ക് ലംഘിച്ച് സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു. പുറക്കാട് പഞ്ചായത്തിലാണ് തോട്ടപ്പള്ളി […]

കോട്ടയത്തിന്റെ ഭാഗ്യനക്ഷത്രം: അപ്രതീക്ഷിത പദവികളിൽ അഭിമാനത്തോടെ ഡോ.സോന; കോട്ടയത്തെ കോൺഗ്രസിന് പുതിയ നേതൃത്വം

എ.കെ ശ്രീകുമാർ കോട്ടയം: ഒരു കോളജിലെ ചെറിയ ക്ലാസ് മുറിയിൽ , നൂറിൽ താഴെ വിദ്യാർത്ഥികളെ നേർവഴി കാട്ടുന്നതിൽ നിന്നും ,ഒരു സമൂഹത്തെ മുഴുവൻ നേരെ നടത്താൻ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു ഡോ.പി.ആർ സോന. അപ്രതീക്ഷിതമായാണ് കോട്ടയം പോലെ പാരമ്പര്യം കൊണ്ട് സമ്പന്നമായ നഗരസഭയുടെ […]

കെ.പി.സി.സി ഭാരവാഹി പട്ടികയിലെ വനിത പ്രാതിനിധ്യം ; സോണിയാ ഗാന്ധിയ്ക്ക് പരാതിയുമായി ലതികാ സുഭാഷ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുനഃസംഘടിപ്പിച്ച കെ.പി.സി.സി ഭാരവാഹി പട്ടികയിൽ വനിത പ്രാതിനിധ്യം കുറഞ്ഞതിനെതിരെ മഹിളാ കോൺഗ്രസ് രംഗത്ത്. ഇതേ കുറിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി നൽകുമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുതിർന്ന […]

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപക വാർഷിക ദിനത്തിൽ തന്നെ കൊടി മരം പണി കൊടുത്തു ; ഉയർത്തുന്നതിനിടെ പതാക കയറിൽ കുരുങ്ങി

  സ്വന്തം ലേഖകൻ തിരുവനന്തപുരം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനപക ദിനമായ ശനിയാഴ്ച രാവിലെ കെപിസിസി ആസ്ഥാനത്ത് കൊടി ഉയർത്താനായില്ല. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി അടക്കമുള്ള നേതാക്കൾ കൊടി ഉയർത്താനെത്തിയപ്പോളാണ് […]

സ്ഥാനമോഹികളെ തൃപ്തിപ്പെടുത്താൻ കെപിസിസിയുടെ ഭാരവാഹിത്വം നൽകുമ്പോൾ പട്ടിക ചുരുക്കാൻ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കിട്ടിയത് എട്ടിന്റെ പണി ; പുറത്ത് വരുന്നത് നാല് വർക്കിങ്ങ് പ്രസിഡന്റുമാരും പത്ത് വൈസ് പ്രസിഡന്റുമാരും ഉൾപ്പെടുന്ന ജംബോ ഭാരവാഹിത്വ പട്ടിക

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കോൺഗ്രസിലെ അധികാരമോഹികളെ തൃപ്തിപ്പെടുത്താൻ വേണ്ടി കെപിസിസിയുടെ ഭാരവാഹിത്വം നൽകിവരുമ്പോൾ പട്ടിക ചുരുക്കാൻ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കിട്ടിയത് എട്ടിന്റെ പണി. കേരളത്തിലെ കോൺഗ്രസ്സിന്റെ ഗ്രൂപ്പ് നേതാക്കളും ഒരുമിച്ച് ചേർന്ന് എല്ലാം കാര്യങ്ങളും നിശ്ചയിച്ചതോടെ ജംബോ ഭാരവാഹിത്വ […]