നഗരത്തിലെ ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ച് കോട്ടയം നഗരസഭ ; കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഒരു ആംബുലൻസ് എങ്കിലും വാടകയ്ക്ക് എടുക്കുവാൻ കോടികണക്കിന് രൂപ നീക്കിയിരിപ്പുള്ള നഗരസഭ തയ്യാറല്ല; ജനങ്ങളുടെ ജീവന് പട്ടിയുടെ വില പോലുമില്ല ; മുൻ നഗരസഭാ കൗൺസിലർ എൻ.എസ് ഹരിചന്ദ്രനെ കൊലക്ക് കൊടുത്തതും നഗരസഭയുടെ അനാസ്ഥ തന്നെ
സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ച് കോട്ടയം നഗരസഭ. ഓരോ ദിവസവും ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കോട്ടയം നഗരസഭാ പരിധിയിലാണ്. രണ്ടു […]