video
play-sharp-fill

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് ലഭിക്കുന്നത് മോശം ഭക്ഷണമെന്ന് പരാതി ; സമയത്ത് ഭക്ഷണം ലഭിക്കാതെ പ്രമേഹ രോഗികളക്കടമുള്ളവർ പട്ടിണിയിൽ : പ്രതിഷേധവുമായി കോവിഡ് വാർഡിലെ രോഗികൾ

തേർഡ് ഐ ബ്യൂറോ കോട്ടയം : തുടർച്ചയായ രണ്ടാം ദിവസവും മോശം ഭക്ഷണം ലഭിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് രോഗികൾ പ്രതിഷേധത്തിൽ. ആശുപത്രിയിലെ കോവിഡ് പ്രത്യേക വാർഡിൽ കഴിയുന്ന രോഗികൾക്കാണ് സമയത്ത് ഭക്ഷണം ലഭിക്കുന്നില്ലെന്നും ലഭിക്കുന്നത് മോശം […]