video
play-sharp-fill

മണ്ണെടുക്കുന്നതിന് 2000രൂപ വേണമെന്ന് ആവശ്യം; കങ്ങഴ സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി…! മൂന്നുപേർ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : യുവാവ് മണ്ണ് എടുക്കുന്ന സ്ഥലത്ത് ചെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനടം മുണ്ടിയാക്കൽ ഭാഗത്ത് ആലക്കുളം വീട്ടിൽ സാജൻ വർഗീസ് മകൻ രഞ്ജിത്ത് സാജൻ (37), പുതുപ്പള്ളി […]

മേലുകാവ് നീലൂരിൽ മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട കേസ്; കോട്ടയം സ്വദേശികളായ രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : മേലുകാവ് നീലൂർ ഭാഗത്ത് മദ്യലഹരിയിലെ സംഘർഷത്തെ തുടർന്ന് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മേലുകാവ് കടനാട്, പുതിയെറ്റുപാറ ഭാഗത്ത് കവിതയാം കുന്നിൽ വീട്ടിൽ വിജയൻ മകൻ സുനിൽ(42), കോട്ടയം അയ്മനം കുടയമ്പടി […]

ചതിച്ചാശാനേ!!കെഎസ്ഇബി ചതിച്ചാശാനേ…! പോസ്റ്റിലൂടെ വലിച്ചുവെന്ന് ആരോപിച്ച് എരുമേലിയിൽ പൊലീസ് സ്ഥാപിച്ചിരുന്ന നാല്പതോളം സിസിടിവി ക്യാമറകളുടെ കേബിളുകൾ ഇലക്ട്രിസിറ്റി ബോർഡ് കട്ട് ചെയ്തു..! അയ്യപ്പഭക്തരുടെയടക്കം സുരക്ഷയുടെ കടയ്ക്കൽ കത്തി വെച്ച് കെഎസ്ഇബി

സ്വന്തം ലേഖകൻ കോട്ടയം : എരുമേലിയിൽ പോലീസ് സ്ഥാപിച്ചിരുന്ന നാല്പതോളം സിസിടിവി ക്യാമറകളുടെ കേബിളുകൾ ഇലക്ട്രിസിറ്റി ബോർഡ് കട്ട് ചെയ്തു. വലിയമ്പലം, കൊരട്ടി ജംഗ്ഷൻ,എരുമേലി ബസ്റ്റാൻഡ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ കേബിളുകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ കട്ട് ചെയ്തത്. കേബിളുകൾ […]

രോഗിയെ അഡ്മിറ്റ് ചെയ്യാത്തതിലുള്ള വിരോധം..! രാമപുരം ഹെൽത്ത് സെന്ററിൽ അതിക്രമിച്ച് കയറി ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു; രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ രാമപുരം: രോഗിയെ അഡ്മിറ്റ് ചെയ്യാത്തത്തിനുള്ള വിരോധം മൂലം ഡോക്ടറെയും മറ്റു ഹോസ്പിറ്റൽ ജീവനക്കാരെയും അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേരെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം , ഇടയനാൽ ഭാഗത്ത് അർത്തിയിൽ വീട്ടിൽ സ്കറിയ […]

പ്രണയാഭ്യർത്ഥന നിരസിച്ചു..!വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമം; ഭർത്താവിനു നേരെ ഭീഷണി; ചിങ്ങവനം സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം:പ്രണയാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും, ഇവരുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം, പനച്ചിക്കാട്, കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടിൽ ജോണി വർഗീസ് മകൻ സച്ചു […]

അയൽവാസിയായ വീട്ടമ്മയോട് ലൈംഗികാതിക്രമം; രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി ; വാഴൂർ സ്വദേശിയായ മധ്യവയസ്കൻ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ പള്ളിക്കത്തോട്: അയൽവാസിയായ വീട്ടമ്മയെ ലൈംഗിക നേട്ടങ്ങൾക്കായി നിർബന്ധിക്കുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തയാളെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ മൈലാട് പാറ ഭാഗത്ത് ചോവിട്ടുകുന്നേൽ വീട്ടിൽ വർഗീസ് (60) എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ […]

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ്സ് പിന്നിലേയ്ക്കുരുണ്ട് അപകടം; നാല് വാഹനങ്ങളിൽ ഇടിച്ചു; അപകടം നടന്നത് പുളിമൂട് ജംഗ്ഷനിൽ

സ്വന്തം ലേഖകൻ കോട്ടയം:കോട്ടയം നഗരമധ്യത്തിൽ നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് പിന്നിലേയ്ക്കുരുണ്ട് അപകടം. കോട്ടയം പുളിമൂട് ജംഗ്ഷനിൽ രാവിലെ 11.30 ഓടെയാണ് അപകടം ഉണ്ടായത്.പിന്നിലേയ്ക്കുരുണ്ട കെഎസ്ആർടിസി ബസ് നാല് വാഹനങ്ങൾ ഇടിക്കുകയായിരുന്നു. പുളിമൂട് ജംഗ്ഷനിൽ നിർത്തിയ ശേഷം മുന്നോട്ടെടുത്ത് ടിബി റോഡിലേയ്ക്കു […]

മുൻവൈരാഗ്യം..! തൃക്കൊടിത്താനത്ത് യുവാക്കളെ പെപ്പർസ്പ്രേയും, ചുറ്റികയും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : തൃക്കൊടിത്താനത്ത് യുവാക്കളെ പെപ്പർ സ്പ്രേയും, ചുറ്റികയും ഉപയോഗിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് കലുങ്കിൽ വീട്ടിൽ സുന്ദരൻ മകൻ സൂരജ് (23), ഇയാളുടെ സഹോദരൻ സുബിൻ (22) […]

ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു, കത്തികൊണ്ട് കുത്തി..! കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസ്; തിരുവഞ്ചൂർ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം : തിരുവഞ്ചൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ മാത്യുമകൻ സിബി മാത്യു (47), തിരുവഞ്ചൂർ ലക്ഷംവീട് കോളനി പടിഞ്ഞാറെ പോളച്ചിറ വീട്ടിൽ പത്രോസ് മകൻ ലാലു എം.പി (41) […]

പാസ്റ്റര്‍ ദമ്പതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം ;യുപി പൊലിസിന്റെ നടപടി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വെല്ലുവിളി: എന്‍.എം.രാജു

സ്വന്തം ലേഖകൻ കോട്ടയം: മതപരിവര്‍ത്തനം ആരോപിച്ച് ഗാസിയാബാദില്‍ പാസ്റ്റര്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച യുപി പൊലിസിന്റെ നടപടി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വെല്ലുവിളിയാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ട്രഷറര്‍ എന്‍.എം.രാജു. സ്വന്തം മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസം പ്രകടിപ്പിക്കാനും ഭരണഘടന […]