video
play-sharp-fill

കാടിറങ്ങി കാട്ടുപോത്തുകൾ..! രണ്ടിടത്തായി മൂന്നു മരണം…! എരുമേലിയിൽ നാട്ടുകാരുടെ പ്രതിഷേധം..! റോഡ് ഉപരോധിച്ചു

സ്വന്തം ലേഖകൻ കോട്ടയം : കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേര് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. എരുമേലിയിലെ രാഷ്ട്രീയ സാമുതായിക നേതാക്കളുടെ നേതൃത്വത്തിത്തിൽ റോഡ് ഉപരോധിച്ചു .വാഹനങ്ങൾ ഒന്നും കടത്തി വിടുന്നില്ല.കളക്ടർ എത്തുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് നാട്ടുകാർ. ഇന്ന് […]

കോട്ടയം നഗരത്തിൽ വ്യാപകമായി കക്കൂസ് മാലിന്യം തള്ളുന്നു; അണ്ണാൻ കുന്ന്, കുര്യൻ ഉതുപ്പ് റോഡ്, ഈരയിൽ കടവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യം; പൊതുജനത്തിന് വഴി നടക്കാൻ പറ്റാതായിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം : നഗരത്തിൽ വ്യാപകമായി കക്കൂസ് മാലിന്യം തള്ളുന്നു. അണ്ണാൻ കുന്ന്, കുര്യൻ ഉതുപ്പ് റോഡ്, ഈരയിൽ കടവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യം തള്ളുകയാണ്. ചേർത്തലയിൽ നിന്നെത്തുന്ന ലോറികളാണ് ഇത്തരത്തിൽ വഴി നീളെ മാലിന്യം തള്ളുന്നത്. ഇന്നലെ പുലര്‍ച്ചെയാണു […]

കോട്ടയം നഗരത്തിൽ പട്ടാപ്പകൽ വാഹന മോഷണം..! ചന്തക്കടവിൽ കടയ്ക്ക് മുൻപിൽ പാർക്ക് ചെയ്ത സ്കൂട്ടർ രണ്ടംഗ സംഘം കവർച്ച ചെയ്തു ..! സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

സ്വന്തം ലേഖകൻ കോട്ടയം : നഗരത്തിൽ പട്ടാപ്പകൽ വാഹന മോഷണം. കോട്ടയം ചന്തക്കടവിൽ ടയർ പോയിന്റ് കടയ്ക്ക് മുൻപിൽ പാർക്ക് ചെയ്ത സ്കൂട്ടറാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ 10 .40 ഓടെയാണ് സംഭവം. കടയ്ക്ക് മുൻപിൽ പാർക്ക് ചെയ്ത KL05AV8963 […]

വൈക്കത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ച നിലയിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം വൈക്കത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ച നിലയിൽ. വൈക്കം കൊതവറയിലെ കരിവേലി കടത്തിനു സമീപം കരിയറിൽ കുളിക്കാനിറങ്ങിയ . നികർത്തിൽ അനുരാഗ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു സംഭവം. ഭാര്യ ശ്രുതി. […]

കോട്ടയം കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തു‍ടർന്ന് യുവതി ജീവനൊടുക്കിയ സംഭവം..!! പ്രതി അരുൺ തൂങ്ങിമരിച്ച നിലയിൽ

സ്വന്തം ലേഖകൻ കോട്ടയം : കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തു‍ടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി അരുൺ വിദ്യാധരനെ കാഞ്ഞങ്ങാട് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെയ് രണ്ടാം തീയതിയാണ് അരുൺ […]

പാലായിൽ വൻ ലഹരി വേട്ട..! 70 ഗ്രാം എംഡിഎംഎയുമായി എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : പാലായിൽ വൻ ലഹരി വേട്ട.70 ഗ്രാം എംഡിഎംഎയുമായി എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിലായി. എൽ എസ് ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പാലായിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ […]

പാമ്പാടി, ഉഴവൂർ, കടുത്തുരുത്തി ഉൾപ്പെടെ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള 12 ഗ്രാമീണ റോഡുകൾക്ക് 47 കോടി: തോമസ് ചാഴികാടൻ എംപി

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള 12 ഗ്രാമീണ റോഡുകളുടെ പുനരുധാരണത്തിന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 46.72 കോടി രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു. കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിൽ നിന്നും 57.46 കിലോമീറ്റർ […]

കോട്ടയം, താഴത്തങ്ങാടി, കുമ്മനം പ്രദേശത്തെ വിവിധ പള്ളികളിലെ ചെറിയ പെരുന്നാൾ നമസ്കാര സമയവും,നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന ഇമാമീങ്ങളും; വിവരങ്ങളറിയാം..!

സ്വന്തം ലേഖകൻ കോട്ടയം, താഴത്തങ്ങാടി, കുമ്മനം പ്രദേശത്തെ വിവിധ പള്ളികളിലെ ചെറിയ പെരുന്നാൾ നമസ്കാര സമയവും നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന ഇമാമീങ്ങളും താഴെ 1.കോട്ടയം തിരുനക്കര പുത്തൻ പള്ളിയിൽ പെരുന്നാൾ നിസ്കാരം രാവിലെ എട്ടുമണിക്ക് ചീഫ് ഇമാം മഹ്മൂൻ ഹുദവി വണ്ടൂരിന്റെ […]

ഏന്തയാർ സെന്റ് ജൂഡ് പള്ളി കൂദാശയും കൃതജ്ഞതാ തിരുനാളും ഏപ്രിൽ 18 മുതൽ 23 വരെ

അമ്പിളി സുനിൽ ഏന്തയാർ സെന്റ് ജൂഡ് ഇടവക ദൈവാലയ കൂദാശയും കൃതജ്ഞതാ തിരുനാളും ഏപ്രിൽ 18 മുതൽ 23 വരെ നടക്കും. പതിനെട്ടിന് 2 മണിക്ക് കൊടിമരം വെഞ്ചരിപ്പും , ദേവാലയ കൂദാശയും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മുൻ […]

വേനൽ കടുത്തിട്ടും ഒരിറ്റ് കുടിവെള്ളമില്ല..! കുടിവെള്ളമില്ലാതെ വടവാതൂർ സെമിനാരിക്കുന്ന് നിവാസികൾ..! 1000ലിറ്റർ ടാങ്കിൽ വെള്ളമടിക്കാൻ 700രൂപ; എത്രനാൾ പണം മുടക്കി വെള്ളം വാങ്ങുമെന്ന് ജനങ്ങൾ? സർക്കാരിന്റെ കുടിവെള്ള പദ്ധതികൾ പേരിനു മാത്രം..! ടാങ്കുകളിൽ വെള്ളം വരുന്നുണ്ടെങ്കിലും ജനങ്ങൾക്ക് ലഭിക്കുന്നില്ല? പരാതി നൽകിയിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ !

സ്വന്തം ലേഖകൻ കോട്ടയം : ഒരിറ്റു ദാഹജലത്തിനായി നെട്ടോട്ടമോടണ്ട ഗതികേടിലാണ് വടവാതൂർ സെമിനാരിക്കുന്ന് നിവാസികൾ. കടുത്ത വരൾച്ചയിൽ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് താമരശ്ശേരി, പുതുശ്ശേരി, മന്തിരം വാർഡുകൾ. സർക്കാരിന്റെ കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം ലഭിക്കാറുണ്ടായിരുന്നെങ്കിലും ഇത് മുടങ്ങിയിട്ട് ആഴ്ചകളായി. കടുത്ത വേനലിൽ […]