കോട്ടയത്ത് രണ്ടാഴ്ചയ്ക്കിടെ രണ്ട് കര്‍ഷകരുടെ ആത്മഹത്യാ ശ്രമം ; കൊയ്ത്തുകഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും നെല്ല് സംഭരണത്തിന് തയ്യാറാകാതെ മില്ലുടമകള്‍ : പാടത്ത് കൂട്ടിയിട്ടിരിക്കുന്നത് 13,000 ക്വിന്റല്‍ നെല്ല് : ജില്ലയിലെ നെല്‍കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകന്‍ കോട്ടയം : കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടും മില്ലുടമകള്‍ നെല്ല് സംഭരിക്കാത്തതില്‍ കര്‍ഷകരുടെ ഇടയില്‍ പ്രതിഷേധം ശക്തമാകുന്നു. നെല്ല് സംഭരിക്കാതെയുള്ള അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ജില്ലയിലെ രണ്ട് കര്‍ഷകരാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം […]