അതിതീവ്ര കൊറോണ വൈറസ്; യുകെയില്‍ നിന്ന് കേരളത്തിലെത്തിയ 1600 പേര്‍ നിരീക്ഷണത്തില്‍
സ്വന്തം ലേഖകന്‍ കോട്ടയം: അതിതീവ്ര കൊറോണ വൈറസ് കേരളത്തില്‍ റിപ്പോര്‍ട് ചെയ്ത സാഹചര്യത്തില്‍ യുകെയില്‍ നിന്ന് കേരളത്തിലെത്തിയ 1600 പേരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും പ്രത്യേകം നിരീക്ഷിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരും അവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ വന്നവരും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. കോഴിക്കോട് രണ്ടു […]