കോട്ടയം നഗരസഭ സ്നേഹദീപം 2023 ഭിന്നശേഷി കുട്ടികളുടെ കലാമേള സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ആവിഷ്ക്കരിച്ച സ്നേഹദീപം 2023 പദ്ധതിയുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ മാനസിക ഉല്ലാസത്തിനും സ്നേഹക്കൂട്ടായ്മക്കുമായാണ് കലാമേള സംഘടിപ്പിച്ചത്. ബുധനാഴ്ച രാവിലെ മാമൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച […]